ഓണം ഖാദിമേള: നറുക്കെടുപ്പു ഫലം പ്രഖ്യാപിച്ചു
Wednesday, October 1, 2014 12:49 AM IST
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം ഖാദിമേളയോടനുബന്ധിച്ചു സംഘടിപ്പിച്ച മെഗാ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പു ഫലം പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം (നാനോ കാര്‍) രണ്ടു പേര്‍ക്ക് : കൂപ്പണ്‍ നമ്പര്‍ - ടിഎം 111828, കൂപ്പണ്‍ നമ്പര്‍ - കെകെ 118828, രണ്ടാം സമ്മാനം (സ്കൂട്ടര്‍) രണ്ടു പേര്‍ക്ക് : കൂപ്പണ്‍ നമ്പര്‍- കെടി 107074, കൂപ്പണ്‍ നമ്പര്‍ - ടിആര്‍ 121008, മൂന്നാം സമ്മാനം (ലാപ് ടോപ്പ്) പന്ത്രണ്ടു പേര്‍ക്ക്: കൂപ്പണ്‍ നമ്പര്‍ - ടിഎം 116033, കെഎല്‍ 110739, എപി 117138, പിടി 113695, കെ.ടി.119370, ഇകെ 131440, ടിആര്‍ 192776, പികെ 116605, എംപി 100653, കെകെ 110047, കെഡി 102287, കെഎന്‍ 102370. സംസ്ഥാന ലോട്ടറി വകുപ്പാണു നറുക്കെടുപ്പു നടത്തി ഫലം പ്രഖ്യാപിച്ചത്. സമ്മാനാര്‍ഹരായവര്‍ സമ്മാനാര്‍ഹമായ കുപ്പണുമായി ജില്ലാ ഖാദി ഗ്രാമ ഓഫീസിലോ, ഖാദി ഷോറൂമിലോ ബന്ധപ്പെടേണ്ടണെന്ന് സെക്രട്ടറി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.