ഡിസംബറിലെ ശമ്പളബില്ലില്‍നിന്ന് ഇന്‍ഷ്വറന്‍സ് തുക അടയ്ക്കണം
Sunday, December 21, 2014 12:20 AM IST
തിരുവനന്തപുരം: സര്‍വീസിലുള്ള ജീവനക്കാര്‍ക്കുവേണ്ടി സര്‍ക്കാരും ഇന്‍ഷ്വറന്‍സ് കമ്പനിയും സംയുക്തമായി നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് പഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് സ്കീം 2015 ജനുവരി ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. ഇതിനായുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയം ഡിസംബര്‍ മാസത്തെ ശമ്പളബില്ലില്‍നിന്നും ഈടാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. (ഏ.ഛ(ജ)ചീ. 566/2014 റ.19/12/2014). തുടര്‍ന്നു സമയപരിധി ദീര്‍ഘിപ്പിക്കുകയില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.