പ്ളസ് വണ്‍ ഫിസിക്സ് പരീക്ഷ കഠിനം
Tuesday, March 31, 2015 1:03 AM IST
കോട്ടയം: ഇന്നലെ നടന്ന പ്ളസ് വണ്‍ ഫിസിക്സ് പരീക്ഷ ശരാശരി കുട്ടികളെ വലച്ചു. 12 മാര്‍ക്കിന്റെ പ്രോബ്ളം സോള്‍വിംഗ് വിഭാഗത്തില്‍ എട്ടു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കഠിനമായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് പ്രതീക്ഷിച്ചവര്‍ക്കും ആശയങ്കയുണ്ട്. പതിവു രീതിയില്‍നിന്നു വ്യത്യസ്തമായി വന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.