ലൈബ്രറി,ലാബ് അസിസ്റന്റ് സംയുക്ത യോഗം
Wednesday, June 3, 2015 12:41 AM IST
കോട്ടയം: എയ്ഡഡ് കോളജുകളിലെ ലൈബ്രറി, ലാബ് അിസ്റന്റുമാരില്‍ അറ്റന്‍ഡര്‍ ടെസ്റ് പാസാകാത്തവരുടെ സംയുക്തയോഗം ആറിനു രാവിലെ 10.30ന് കോട്ടയം സിഎംഎസ് കോളജില്‍ നടക്കും.

ടെസ്റ് എഴുതാന്‍ തയാറെടുക്കുന്നവര്‍ക്കായി സൌജന്യ ക്ളാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കുന്നതിനു വേണ്ടി കോടതിയെ സമീപിക്കുന്നതിനുള്ള കാര്യങ്ങള്‍ യോഗത്തില്‍ ആലോചിക്കും. ഫോണ്‍: 9495010052.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.