മുത്തുകൃഷ്ണയ്ക്ക് ചെമ്പൈ പുരസ്കാരം
മുത്തുകൃഷ്ണയ്ക്ക്  ചെമ്പൈ പുരസ്കാരം
Sunday, August 30, 2015 12:28 AM IST
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് ഏര്‍പ്പടുത്തിയ ചെമ്പൈ സംഗീത പുരസ്കാരത്തിന് എം. മുത്തുകൃഷ്ണ അര്‍ഹനായി.

പാലക്കാട് ചെമ്പൈ സര്‍ക്കാര്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. എന്‍. മൂര്‍ത്തിയുടെയും സരസ്വതിയുടെയും മകനാണ് മുത്തുകൃഷ്ണ. സെപ്റ്റംബര്‍ മൂന്നിനു വൈകുന്നേരം ചെമ്പൈ സംഗീതോത്സവത്തിനോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.