വെള്ളാപ്പള്ളി-എ.എന്‍. രാധാകൃഷ്ണന്‍ കൂടിക്കാഴ്ച
Thursday, October 8, 2015 12:08 AM IST
ചേര്‍ത്തല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയില്‍ കൂടിക്കാഴ്ച നടത്തി.

ഇന്നലെ വൈകുന്നേരം ആറോടെ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനോടൊപ്പമാണ് അദ്ദേഹം എത്തിയത്. അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി.

സൌഹൃദസന്ദര്‍ശനമായിരുന്നുവെന്നു രാധാകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.