ആസ്പയർ അക്കാദമിയിൽ മികച്ച വിജയം
Saturday, July 23, 2016 1:05 PM IST
ഏറ്റുമാനൂർ: ഏദൻ ടവറിൽ പ്രവർത്തിക്കുന്ന ആസ്പയർ അക്കാദമിയിൽ പരിശീലനം നേടിയവർക്ക് ഐഇഎൽടിഎസ് പരീക്ഷയിൽ മികച്ച വിജയം. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ്, അമേരിക്കൻ ആക്സന്റിൽ പരിശീലനം നടത്തുന്ന. ഐഡിപിയുടെയും ബ്രിട്ടീഷ് കൗൺസിലിന്റെയും പരീക്ഷാ രജിസ്ട്രേഷനുള്ള സൗകര്യവും ഇവിടെയുണ്ട്.

റെഗുലർ, ക്രാഷ് കോഴ്സുകൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷിന്റെ ഈവനിംഗ് ക്ലാസുകളും നടത്തുന്നു. വിദേശത്തുനിന്നുള്ള പരിശീലകരാണ് ആസ്പയറിൽ ഐഇഎൽടിഎസ് ക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. അയർലൻഡിൽ വിദേശ നഴ്സുമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള പരിശീലനവും ആസ്പയറിലുണ്ട്. ഫോൺ: 0481– 2531555, 9946227000
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.