ല​ഹ​രിവി​ത​ര​ണ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ൽ
ല​ഹ​രിവി​ത​ര​ണ സം​ഘ​ത്തി​ലെ  പ്ര​ധാ​ന ക​ണ്ണി  പി​ടി​യി​ൽ
Friday, May 10, 2024 1:43 AM IST
ഇ​​​രി​​​ട്ടി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ൾ എ​​​ത്തി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​ഘ​​ത്തി​​ലെ പ്ര​​​ധാ​​​നി​​​യെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് ഇ​​​രി​​​ട്ടി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ക​​​ണ്ണൂ​​​ർ ചെ​​​റു​​​കു​​​ന്ന് സ്വ​​​ദേ​​​ശി സ​​​നോ​​​ജി(34) നെ​​​യാ​​​ണ് ഇ​​​രി​​​ട്ടി പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി.​​​കെ. ജി​​​ജീ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​വും ല​​​ഹ​​​രി​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡും ചേ​​​ർ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​സം കൂ​​​ട്ടു​​​പു​​​ഴ​​​യി​​​ൽ ഇ​​​രി​​​ട്ടി പോ​​​ലീ​​​സും ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ എ​​​സ്പി​​​യു​​​ടെ ല​​​ഹ​​​രി​​വി​​​രു​​​ദ്ധ​ സ്‌​​​ക്വാ​​​ഡും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ എം​​​ഡി​​​എം​​​യു​​​മാ​​​യി യു​​​വാ​​​ക്ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ല​​​ഹ​​​രി മ​​​രു​​​ന്ന് വി​​​ത​​​ര​​​ണ സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ക​​​ണ്ണി​​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.