എൻഎഫ്ടിഡബ്ല്യു വർക്കിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു
Sunday, August 28, 2016 12:39 PM IST
കോട്ടയം: വിദ്യാഭ്യാസമന്ത്രി ചെയർമാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ധനകാര്യ സെക്രട്ടറി എന്നിവരും കെ.സി. ഹരികൃഷ്ണൻ, കെ.എസ്. ഭരതരാജ്, പി. ഹരിഗോവിന്ദൻ, മുഹമ്മദ്, മുസ്തഫ കടമ്പോട്ട്, ജയിംസ് കുര്യൻ എന്നിവർ അനുദ്യോഗസ്‌ഥാംഗങ്ങളുമായി നാഷണൽ ഫൗണ്ടേഷൻ ഫോർ ടീച്ചേഴ്സ് വെൽഫെയൽ (എൻഎഫ്ടിഡബ്ല്യു) സംസ്‌ഥാന വർക്കിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. എൻഎഫ്ടിഡബ്ല്യു വർക്കിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.