വൈദ്യുതി നിരക്ക് നിർണയം : പൊതു തെളിവെടുപ്പ് ഇന്ന്
Monday, January 16, 2017 11:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി​​നി​​ര​​ക്ക് നി​​ർ​​ണ​​യി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കേ​​ര​​ള സം​​സ്ഥാ​​ന വൈ​​ദ്യു​​തി റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ൻ ഇ​​ന്നു രാ​​വി​​ലെ 11ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം വെ​​ള്ള​​യ​​മ്പ​​ല​​ത്തെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ൻ​​ജി​​നി​​യേ​​ഴ്സ് ഹാ​​ളി​​ൽ പൊ​​തു തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലു​​ള്ള​​വ​​ർ​​ക്കും മു​​ൻ തെ​​ളി​​വെ​​ടു​​പ്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത മ​​റ്റു​​ള്ള​​വ​​ർ​​ക്കും ഇ​​തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്ന് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.