പി. കെ. അയൂബ് സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്രസിഡന്‍റ്
പി. കെ. അയൂബ് സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്രസിഡന്‍റ്
Thursday, January 19, 2017 3:04 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സ്റ്റേ​​റ്റ് സി​​​മ​​​ന്‍റ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പി.​​​കെ.​​​അ​​​യൂ​​​ബി​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സ​​​ക്കീ​​​ർ ഒ​​​ത​​​ളൂ​​​ർ മ​​​ല​​​പ്പു​​​റ​​​ത്തി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ധി​​​ക്ക് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, മ​​​ഞ്ഞ​​​ളി ഫ്രാ​​​ൻ​​​സി​​​സ്-​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി-​​​ട്ര​​​ഷ​​​റ​​​ർ, ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യി സാ​​​ബി​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, സ​​​ബീ​​​ൽ കൊ​​​ല്ലം, നി​​​ഖി​​​ൽ ക​​​ണ്ണൂ​​​ർ, സ​​​ലീ​​​ൽ കോ​​​ട്ട​​​യം, ര​​​ജീ​​​ഷ് ക​​​ണ്ണൂ​​​ർ, അ​​​നൂ​​​പ്, ചാ​​​ക്കോ മ​​​ല്ല​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പേ​​​ൾ റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം പി.​​​കെ.​​​അ​​​യൂ​​​ബ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.