Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം വിധിയെഴുതി; പോളിംഗ് 70.3...
ബീപ് ശബ്ദം വൈകി; നടപടി നീണ്ടു
104-ാം വയസിലും തളരാതെ..
പോളിംഗ് സമാധാനപരം: സഞ്ജയ് കൗൾ
രാജ്യത്ത് തുല്യതയും സുരക്ഷിതത്വ...
വോട്ട് ചെയ്തത് ഭരണഘടന നിലനിർ...
Previous
Next
Kerala News
Click here for detailed news of all items
കപ്പിനായി മലബാറിന്റെ പോരാട്ടം
Thursday, January 19, 2017 4:35 PM IST
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവം നാലു ദിനങ്ങൾ പിന്നിടുന്പോൾ സ്വർണക്കപ്പിനായി മലബാർ ജില്ലകൾ പോരാടുന്നു. പാലക്കാടും കോഴിക്കോടും തമ്മിലാണ് ഇഞ്ചോടിഞ്ചു പൊരു തുന്നത്. നൊടിയിട കൊണ്ടു ലീഡ് മാറ്റി മറിച്ചും ഒപ്പത്തിനൊപ്പം സഞ്ചരിച്ചുമാണ് ഇരുവരുടെയും പ്രയാണം.
നിലവിൽ 568 പോയിന്റുകളോടെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 559 പോയിന്റുമായി ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനത്തും 550 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.
പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം നാലു ദിനങ്ങൾ പിന്നിടുന്പോൾ സ്വർണ കപ്പിലേക്കുള്ള ദൂരത്തിൽ മലബാറിലെ ജില്ലകൾ തമ്മിലുള്ള മത്സരം കടുക്കുന്നു. പാലക്കാടും കോഴിക്കോടും തമ്മിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്. നൊടിയിട കൊണ്ടു ലീഡ് മാറ്റി മറിച്ചും ഒപ്പത്തിനൊപ്പം സഞ്ചരിച്ചുമാണ് ഇരുവരുടെയും പ്രയാണം.
നിലവിൽ 568 പോയിന്റുകളോടെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 559 പോയിന്റുകളോടെ ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനത്തും 550 പോയിന്റുകൾ നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. കലാസ്വാദകരായ സഹൃദയരാണ് കണ്ണൂരിലെ ഭൂരിപക്ഷമെന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്നതായിരുന്നു ഇന്നലത്തെ കലോത്സവവേദികൾ.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ ജില്ലയാകെ ആശങ്കയിലാണ്ടു നിൽക്കുമ്പോഴും കലാസ്വാദകരായ സഹൃദയർ പുഴ പോലെ വേദികളിലേക്ക് ഒഴുകിയെത്തി. ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരിപ്പു സമരങ്ങളും തെരുവിൽ രൂക്ഷമാകുമ്പോഴും വേദികളിൽ തടസമില്ലാതെ നടനം തുടർന്നു. കലാകാരൻമാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടു സദസ് സജീവമായപ്പോൾ കലോത്സവാന്തരീക്ഷം പൂർണമായും കലയിലലിഞ്ഞു.
പ്രധാനവേദിയായ നിളയിലും സമീപത്തെ മറ്റു വേദികളിലും വലിയതോതിൽ ആസ്വാദകരെത്തിയിരുന്നു. നഗരത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയുള്ള സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടന്ന ബാൻഡ് മേളം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
ഒഴുകിയത് കലഹത്തിന്റെ പുഴ
കണ്ണൂർ: നിളയിൽ നിന്നും പെരിയാറിലേക്ക് ഇന്നലെ ഞങ്ങൾ വേഗത്തിൽ എത്തി. വിജനമായ പാതയിലൂടെയായിരുന്നു നദിയുടെ ഒഴുക്ക്. കഴിഞ്ഞ ദിവസംവരെ ഇവിടെ ഇങ്ങനെയായിരുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനത്തിൽ കണ്ണൂരിലെ പുഴകളുടെ ഒഴുക്ക് ശാന്തമല്ലായിരുന്നു. 20 പുഴകൾ കലാമാമാങ്കവുമായി ഒഴുകുമ്പോൾ കലഹത്തിന്റെ പുഴയായിരുന്നു നഗരത്തിലൂടെ ഒഴുകിയത്.
ഹർത്താലിൽ ഭക്ഷണമില്ലാതെ വലഞ്ഞു...
കണ്ണൂരിന്റെ സ്നേഹം അനുഭവിച്ചറിയാനും രുചികൾ നുണയാനും കലോത്സവത്തിന് എത്തിയവർ അപ്രതീക്ഷിത ഹർത്താലിൽ കുടുങ്ങി. പതിനാലാം വേദിയായ പെരിയാറിൽ ഇന്നലെ രാവിലെ ഒൻപതോടെ ഹൈസ്കൂൾ വിഭാഗത്തിന്റെ ചവിട്ടുനാടകം തുടങ്ങിയെങ്കിലും വേദി ശുഷ്കമായിരുന്നു. ഇന്നലെ രാത്രിയോടെ തെക്കൻ ജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ എത്തിയിരുന്നു. എന്നാൽ രാവിലെയാണ് ഹർത്താലാണെന്ന് അറിഞ്ഞത്. മത്സരാർഥികൾക്ക് രാവിലെയുള്ള ഭക്ഷണം കിട്ടിയത് നന്നായി. അതിനാൽ അവർക്ക് വേദിയിൽ കയറാൻ പറ്റി.
മത്സരാർഥികളുടെ കൂടെ വന്നവരെയാണ് ഹർത്താൽ ശരിക്കും വലച്ചത്. ഭക്ഷണത്തിനു വേണ്ടി നഗരം മൊത്തം ചുറ്റി. കിട്ടിയില്ല. വിശന്നിരുന്ന് കുട്ടികളുടെ ചവിട്ടുനാടകം കണ്ടു. ഇതിനിടയിൽ കളക്ടറുടെ പ്രത്യേക നിർദേശപ്രകാരം ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സെന്റ് മൈക്കിൾസിൽ (പെരിയാർ) പ്രഭാത ഭക്ഷണം ഉച്ചയോടെ എത്തിച്ചു. കുറച്ചു പേർക്ക്താത്കാലിക ആശ്വാസം ലഭിച്ചു. അഞ്ചു വേദികളും പ്രവർത്തിക്കുന്ന സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസിൽ ഭക്ഷണം തന്നെയായിരുന്നു പ്രധാന പ്രശ്നം.
12,13 വേദികളായ ഗവ.ടൗൺ എച്ച്എസ്എസിൽ ഞങ്ങൾ എത്തിയപ്പോൾ സമയം 1.30 ആയി. വേദികളുടെ സമീപം ചില മത്സരാർഥികൾ തളർന്നിരിക്കുന്നു. മത്സരാർഥികൾക്ക് സമയം രണ്ടായിട്ടും ഭക്ഷണം ലഭിച്ചില്ല. സംഘാടക സമിതിയുമായി പല തവണ വേദിയുടെ ചുമതലയുള്ളവർ ബന്ധപ്പെട്ടിട്ടാണ് ഭക്ഷണം ഒടുവിൽ എത്തിയത്.
മത്സരാർഥികളുടെ കൂടെയുള്ളവർക്ക് ഭക്ഷണം കഴിക്കാൻ ജവഹർ സ്റ്റേഡിയത്തിൽ എത്തണമായിരുന്നു. എന്നാൽ വാഹനം ഏർപ്പാടാക്കാൻ സംഘാടക സമിതിക്കു കഴിഞ്ഞില്ല. വഴിവക്കിൽ വാഹനങ്ങൾ കാത്ത് മണിക്കൂറുകൾ കാത്തു നിന്നു. ഒടുവിൽ ഒരു ഓട്ടോറിക്ഷ വന്നു. അതിൽ കൊള്ളാവുന്നവർ ഭക്ഷണപുരയിലേക്ക്. ഇവിടുത്തെ വേദികളിൽ മത്സരം കാണാനുണ്ടായിരുന്നത് മത്സരാർഥികളും കൂടെയുള്ളവരും മാത്രം. പുറത്തു നിന്നുള്ളവർക്ക് കല ആസ്വദിക്കാൻ ഹർത്താൽ ഒരു തടസമായി. ഇതു തന്നെയായിരുന്നു ഗവ.ടിടിഐ (മെൻ) ഗ്രൗണ്ടിലെ ഓട്ടൻ തുള്ളൽ മത്സരത്തിലും കാണാൻ കഴിഞ്ഞത് .
ദീപിക സ്റ്റാളിൽ വൻ തിരക്ക്
കലോത്സവനഗരിയിൽ ദീപിക-രാഷ്ട്രദീപിക സ്റ്റാളിൽ നടപ്പാക്കിയ സമ്മാനപ്പെട്ടിയിൽ കൂപ്പണ്‍ നിക്ഷേപിക്കാൻ വൻതിരക്ക്. രണ്ടായിരത്തിലധികം കൂപ്പണുകളാണ് ദിവസവും സ്റ്റാളിൽ എത്തുന്നത്. സൈക്കിൾ പ്യൂർ അഗർബത്തിയുമായി ചേർന്ന് നടപ്പാക്കുന്ന സമ്മാനപ്പെട്ടിയുടെ ഇന്നലത്തെ നറുക്കെടുപ്പ് പി.കെ. ശ്രീമതി എംപി നിർവഹിച്ചു.
കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി. ഇന്ദിര, ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു. ദീപിക കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ സ്വാഗതവും രാഷ്ട്രദീപിക കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ.ജെ. എൽദോ നന്ദിയും പറഞ്ഞു.
"ക്ടാങ്ങള് പൊളിച്ചൂലോ'....
പൂരങ്ങളുടെ നാട്ടിൽനിന്ന് നാടകവണ്ടിയുമായി വന്നിറങ്ങി സമ്മാനവുമായി മടങ്ങാനൊരുങ്ങുകയാണ് ഈ കുട്ടികൾ കണ്ണൂരിൽവന്നിറങ്ങിയത് നാടകം കളിക്കാൻതന്നെയാണ്.
കളിച്ച് സമ്മാനം മേടിക്കാനും. നാടകം കണ്ട ഏതൊരു തൃശൂർക്കാരനും തങ്ങളുടെ സ്വതസിദ്ധമായ ശൈയിൽതന്നെ പറഞ്ഞിട്ടുണ്ടാകും. ക്ടാങ്ങള് പൊളിച്ചൂലോ...അതെ, ഹയർസെക്കൻഡറി വിഭാഗം നാടകമത്സരത്തിലാണ് കോഴിക്കോടിന്റെ ശക്തമായ വെല്ലുവിളി മറികടന്ന് തൃശൂർ വിവേകോദയ ബോയ്സ് എച്ച്എസ്എസ് വിജയിച്ചത്. നാടകത്തിന്റെ പേര് ഒരിടത്തൊരിടത്ത്.സംവിധാനംനിഖിൽദാസ്.
രചന സാഗർ സത്യൻ. അഭിനേതാക്കൾഅതുൽ,അപ്പു,അർച്ചന, ആതിര,ജെസ്ന, സഞ്ജു തുടങ്ങിയ പത്തംഗസംഘം. പുലർച്ചെ മൂന്നിനാണ് നാടകം സമാപിച്ചത്.
ന്റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരിപ്പു സമരങ്ങളും തെരുവിൽ രൂക്ഷമാകുമ്പോഴും വേദികളിൽ തടസമില്ലാതെ നടനം തുടർന്നു. കലാകാരൻമാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടു സദസ് സജീവമായപ്പോൾ കലോത്സവാന്തരീക്ഷം പൂർണമായും കലയിലലിഞ്ഞു.
പ്രധാനവേദിയായ നിളയിലും സമീപത്തെ മറ്റു വേദികളിലും വലിയതോതിൽ ആസ്വാദകരെത്തിയിരുന്നു. നഗരത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയുള്ള സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടന്ന ബാൻഡ് മേളം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
ബീപ് ശബ്ദം വൈകി; നടപടി നീണ്ടു
104-ാം വയസിലും തളരാതെ..
പോളിംഗ് സമാധാനപരം: സഞ്ജയ് കൗൾ
രാജ്യത്ത് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മാർ തട്ടിൽ
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ
മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം: മാർ ആൻഡ്രൂസ് താഴത്ത്
രാജീവ് ചന്ദ്രശേഖർ ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്നു: ജി.ആർ. അനിൽ
എൽഡിഎഫും ബിജെപിയും തമ്മിൽ സൗഹൃദമത്സരം: തരൂർ
ഇടതു മുന്നണിയും ബിജെപിയും തകരും: ആന്റണി
യുഡിഎഫ് തരംഗം: എം.എം. ഹസൻ
ഒരേ നന്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്മു; ഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
സൗകര്യങ്ങൾ ഒരുക്കിയില്ല ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി
ജയരാജൻ വിവാദമായി; ഇടത് വിയർത്തു
ജാവദേക്കറുമായി കൂടിക്കാഴ്ച ;സമ്മതിച്ച് ജയരാജൻ
ഇ.പി. ജയരാജന് നന്ദകുമാറിനെതിരേ കേസ് കൊടുക്കാത്തതില്‍ സംശയമുണ്ട്: ശോഭ സുരേന്ദ്രന്
ഇ.പി. ജയരാജന്-ജാവദേക്കര്‍ കൂടിക്കാഴ്ച: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്
ബൂത്ത് ഏജന്റ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു
പുരുഷവോട്ടർ പട്ടികയിൽ സ്ത്രീ; സ്ത്രീവേഷം കെട്ടി വോട്ട്ചെയ്തു പ്രതിഷേധം
സഹോദരന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു: ബിനോയ് വിശ്വം
വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
യുഡിഎഫിന് 100 ശതമാനം വിജയം: മുരളീധരൻ
മുഖ്യമന്ത്രി ‘ആകാശവാണി വിജയനെന്ന്’ വി.ഡി. സതീശൻ
എൽഡിഎഫ് ചരിത്രവിജയം നേടും, ബിജെപി രണ്ടാംസ്ഥാനത്ത് പോലുമെത്തില്ല: മുഖ്യമന്ത്രി
വോട്ടുചെയ്ത് മടങ്ങുന്നതിനിടെ പാലക്കാട്ട് മൂന്നുപേർ കുഴഞ്ഞുവീണു മരിച്ചു
തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ
നാദാപുരത്ത് ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം;പ്രിസൈഡിംഗ് ഓഫീസര്‍ അറസ്റ്റില്‍
സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്കു വെട്ടേറ്റു
നെടുങ്കണ്ടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
സിസ്റ്റർ അൽഫോൻസ തെക്കുംപുറം സുപ്പീരിയർ ജനറൽ
കേരളം ഇന്നു വിധിയെഴുതും
"ആ നേതാവ് ഇ.പി. ജയരാജന്'; പേര് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെഴുതും
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി വിസിയെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
തൃശൂര്‍ പൂരം അലങ്കോലമാക്കിയസംഭവം: സര്‍ക്കാരിന്റെ വിശദീകരണം തേടി
അഡീ. ജഡ്ജിയായി എം.ബി. സ്നേഹലത ചുമതലയേറ്റു
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
എങ്ങനെ വോട്ട് ചെയ്യാം?
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
പോരാട്ടച്ചൂടിനിടെ ആറു സ്ഥാനാർഥികൾ വോട്ട് ചെയ്യാൻ തലസ്ഥാനത്തേക്ക്
മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാക്കനാട് തെങ്ങോട് ഗവ. സ്കൂളില്‍ വോട്ടു ചെയ്യും
ലഫ്. ഗവർണറുടെ സന്ദർശനം: തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് വി.ഡി. സതീശൻ
സ്കൂട്ടറിനു നേരേ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
എഫ്സിആര്‍എ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം: കെസിഎഫ്
സിദ്ധാര്‍ഥന്റെ മരണം: സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
ആറളത്ത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
പാർട്ടിയിൽ ചേര്‍ക്കാന്‍ ആരുമായും ചർച്ച നടത്തും: ശോഭാ സുരേന്ദ്രൻ
ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേർക്ക്
യെമനില്‍ വാരാന്ത്യ അവധി; ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
കേരളത്തിൽനിന്ന് ടൂർ പാക്കേജുകളുമായി റെയില്‍വേ
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്
വ്യാജ പ്രചാരണം: പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നൽകി
സഹൃദയ എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് അംഗീകാരം
പാരാമെഡിക്കല്‍ കോഴ്സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ്; ഇടപെട്ട് കോടതി
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ

More from other section
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
National
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports

Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉ...
Top