കു​ഫോ​സും എ​ൻ​ഐ​ഒ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
കു​ഫോ​സും എ​ൻ​ഐ​ഒ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Friday, January 20, 2017 3:03 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും (കു​​​ഫോ​​​സ്) കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​ഷ്യാ​​​നോ​​​ഗ്ര​​​ഫി (എ​​​ൻ​​​ഐ​​​ഒ) ഗോ​​​വ​​​യും സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണ​​യാ​​യി.

കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​ ​​എ.​ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ ഡോ.​​​വി.​​​എം.​​​വി​​​ക്ട​​​ർ ജോ​​​ർ​​​ജ്, എ​​​ൻ​​​ഐ​​​ഒ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​ ​​എ​​​സ്. ​പ്ര​​​സ​​​ന്ന​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​ത്. ഈ ​​സ​​ഹ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​ണ് കൂ​​ടു​​ത​​ൽ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.