കർഷക സമ്മേളനം കോട്ടയത്ത്
Friday, January 20, 2017 3:03 PM IST
കോ​​ട്ട​​യം: ദേ​​ശീ​​യ ക​​ർ​​ഷ​​ക ഏ​​കോ​​പ​​ന സ​​മി​​തി​​യു​​ടെ ക​​ർ​​ഷ​​ക മു​​ന്നേ​​റ്റ പ്ര​​ഖ്യാ​​പ​​ന സ​​മ്മേ​​ള​​നം 23ന് ര​​ണ്ടി​​നു തി​​രു​​ന​​ക്ക​​ര പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ മൈ​​താ​​ന​​ത്തു ന​​ട​​ക്കും. സ​​മ്മേ​​ള​​നം ഗാ​​ന്ധി​​മാ​​ർ​​ഗ സ​​ർ​​വോ​​ദ​​യ നേ​​താ​​വ് അ​​മ​​ർ​​നാ​​ഥ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മാ​​​ജ്‌​​വാ​​ദി ജ​​​ന​​​പ​​​രി​​​​​​ഷ​​​ത്ത് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ജേ​​​ക്ക​​​ബ്, എം. ​​​കു​​​ര്യ​​​ൻ, എം.​​​എ​​​ൻ. ത​​​ങ്ക​​​പ്പ​​​ൻ, പി.​​​എ​​​സ്. നാ​​​സ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.