കണ്ണൂർ അക്രമം: റേഞ്ച് ഐജിയെ മാറ്റി
കണ്ണൂർ അക്രമം: റേഞ്ച് ഐജിയെ മാറ്റി
Friday, January 20, 2017 4:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​രി​​ലെ നി​​ല​​യ്ക്കാ​​ത്ത അ​​ക്ര​​മ പ​​ര​​മ്പ​​ര​​ക​​ളെ തു​​ട​​ർ​​ന്നു ക​​ണ്ണൂ​​ർ റേ​​ഞ്ച് ഐ​​ജി ദി​​നേ​​ന്ദ്ര ക​​ശ്യ​​പി​​നെ മാ​​റ്റി. പ​​ക​​രം മ​​ഹി​​പാ​​ൽ യാ​​ദ​​വി​​നെ ക​​ണ്ണൂ​​ർ റേ​​ഞ്ച് ഐ​​ജി​​യാ​​യി നി​​യ​​മി​​ച്ചു.

മ​​ഹി​​പാ​​ൽ യാ​​ദ​​വ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ജോ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ത്താ​​ണ്. ഇ​​തി​​നാ​​ൽ ക​​ണ്ണൂ​​ർ റേ​​ഞ്ച് ഐ​​ജി​​യു​​ടെ താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല തൃ​​ശൂ​​ർ റേ​​ഞ്ച് ഐ​​ജി എം.​​ആ​​ർ. അ​​ജി​​ത്കു​​മാ​​റി​​നു കൈ​​മാ​​റി. മ​​ഹി​​പാ​​ൽ യാ​​ദ​​വ് മാ​​ർ​​ച്ചി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​തു വ​​രെ അ​​ജി​​ത്കു​​മാ​​ർ ക​​ണ്ണൂ​​രി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹി​​ക്കേ​​ണ്ടി വ​​രും.
ദി​​നേ​​ന്ദ്ര ക​​ശ്യ​​പി​​നെ ക്രൈം​​ബ്രാ​​ഞ്ചി​​ലേ​​ക്കാ​​ണു മാ​​റ്റി നി​​യ​​മി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ണ്ണൂ​​രി​​ലു​​ണ്ടാ​​യ കൊ​​ല​​പാ​​ത​​കം ത​​ട​​യു​​ന്ന​​തി​​ൽ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു ഗു​​രു​​ത​​ര വീ​​ഴ്ച​​യു​​ണ്ടാ​​യ​​താ​​യി ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ത​​ന്നെ ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. പോ​​ലീ​​സ് ഫ​​ല​​പ്ര​​ദ​​മാ​​യി ഇ​​ട​​പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ൽ കൊ​​ല​​പാ​​ത​​കം ത​​ട​​യാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു പ​​രാ​​തി.


ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഇ​​ന്ന​​ലെ മു​​ഖ്യ​​മ​​ന്ത്രി​​യെ ക​​ണ്ട​​പ്പോ​​ഴും പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തെ അ​​നാ​​സ്ഥ സം​​ബ​​ന്ധി​​ച്ചു പ​​രാ​​തി ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. ഇ​​തേത്തു​​ട​​ർ​​ന്നാ​​ണു പോ​​ലീ​​സ് ത​​ലപ്പത്ത് അ​​ഴി​​ച്ചു പ​​ണി ന​​ട​​ത്താ​​ൻ മു​​ഖ്യ​​മ​​ന്ത്രി നേ​​രി​​ട്ടു നി​​ർ​​ദേ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.