നാളെ പെ​ട്രോ​ൾ പ​മ്പ് സ​മ​രം ഇല്ല
നാളെ പെ​ട്രോ​ൾ പ​മ്പ് സ​മ​രം ഇല്ല
Saturday, January 21, 2017 3:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ൾ പ​​മ്പു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു നാ​​​ളെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ഓ​​​ൾ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെ​​ത്തു​​​ർ​​​ന്നാ​​​ണു തീ​​രു​​മാ​​നം. പ്ര​​​ശ്നം ച​​​ർ​​​ച്ച​​ചെ​​​യ്യാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​ത്തി​​നു മു​​​മ്പു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ യോ​​​ഗം ചേ​​​രാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി ഓ​​​ൾ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് വൈ​​​ദ്യ​​​ൻ പ​​​റ​​​ഞ്ഞു. സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ധ്യ​​​ക്ഷ​​​നും പെ​​​ട്രോ​​​ളി​​​യം ക​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ഏ​​​ക​​​ജാ​​​ല​​​ക സ​​​മി​​​തി 25നു ​​​വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.