ആ​ർ​ക്കി​ടെ​ക്ചറും നാ​റ്റ​യും: സെ​മി​നാ​ർ 26 ന്
Monday, January 23, 2017 2:47 PM IST
തൃ​​​ശൂ​​​ർ: ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് 26ന് ​​​സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​നേ​​​ഴ്സ്(​​​ഐ​​​ഐ​​​ഐ​​​ഡി) ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ട്​​​സ്(​​​ഐ​​​ഐ​​​എ) എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​നി​​​ലാ​​​ണ് ‘ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും നാ​​​റ്റ​​​യും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്.

നാ​​​റ്റ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, പ​​​രീ​​​ക്ഷാ​​​സം​​​ബ​​​ന്ധ​​​മാ​​​യ മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സെ​​​മി​​​നാ​​​റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 100 രൂ​​​പ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് 200 രൂ​​​പ​​​യു​​​മാ​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. ഫോ​​​ണ്‍: 8157913910.


നാ​​​റ്റ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഏ​​​പ്രി​​​ൽ 16നാ​​​ണ് പ​​​രീ​​​ക്ഷ. അ​​​തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ത​​യാ​​റാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സെ​​​മി​​​നാ​​​റി​​​ന്‍റെ ല​​​ക്ഷ്യം. സം​​​ഘാ​​​ട​​​ക​​​രാ​​​യ ര​​​ഞ്ജി​​​ത് റോ​​​യ്, എം.​​​ആ​​​ർ. പ്ര​​​മോ​​​ദ്കു​​​മാ​​​ർ, എ​​​ൻ.​​​ഐ. വ​​​ർ​​​ഗീ​​​സ്, ഷാ​​​ജി വാ​​​സു​​​ദേ​​​വ​​​ൻ, ബി​​​ജു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.