സ​ച്ചി​ദാ​ന​ന്ദ​ന് പു​ര​സ്കാ​രം
സ​ച്ചി​ദാ​ന​ന്ദ​ന് പു​ര​സ്കാ​രം
Monday, January 23, 2017 2:47 PM IST
തൃ​​​ശൂ​​​ർ: മ​​​തി​​​ല​​​കം ക​​​ള​​​രി​​​പ്പ​​​റ​​​ന്പ് ഗ്രാ​​​മീ​​​ണ വാ​​​യ​​​ന​​​ശാ​​​ല ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ പ്ര​​​ഫ. എം.​​​എ​​​ൻ. വി​​​ജ​​​യ​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ക​​​വി കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നു ന​​​ല്കു​​​മെന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 50,000 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

ഫെ​​​ബ്രു​​​വ​​​രി 11 ന് ​​​വൈ​​​കുന്നേ രം അ​​​ഞ്ചി​​​നു മ​​​തി​​​ല​​​ക​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​പി​​​എം നേ​​​താ​​​വ് എം.​​​എ. ബേ​​​ബി അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​സു​​​നി​​​ൽ പി. ​​​ഇ​​​ള​​​യി​​​ടം ചെ​​​യ​​​ർ​​​മാ​​​നും എ.​​​പി. അ​​​ഹ​​​മ്മ​​​ദ് മാ​​​സ്റ്റ​​​ർ, ടി.​​​എ​​​സ്. സ​​​ജീ​​​വ​​​ൻ, സോ​​​മ​​​ൻ താ​​​മ​​​ര​​​ക്കു​​​ളം, വാ​​​യ​​​ന​​​ശാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്. ദി​​​ലീ​​​പ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.