മ​ഞ്ജു​വാ​ര്യ​ർ​ക്ക് അവാർഡ്
മ​ഞ്ജു​വാ​ര്യ​ർ​ക്ക് അവാർഡ്
Monday, January 23, 2017 2:47 PM IST
തൃ​​​ശൂ​​​ർ: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​രം ന​​​ടി​​​യും ന​​​ർ​​​ത്ത​​​കി​​​യു​​​മാ​​​യ മ​​​ഞ്ജു​​​വാ​​​ര്യ​​​ർ​​​ക്ക് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്. ക​​​ർ​​​മ്മ​​ശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡ് കെ.​​​പി മാ​​​ത്യൂ​​​സി​​​നു സ​​​മ്മാ​​​നി​​​ക്കും.

29ന് ​​​വൈ​​​കീ​​​ട്ട് അ​​​ഞ്ചി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി കോ​​​ർ​​​ണ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം​​ചെ​​​യ്യും. അ​​​ബ്ദു​​​ൾ​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ, വ​​​യ​​​ലാ​​​ർ ശ​​​ര​​​ത്ച​​​ന്ദ്ര​​​വ​​​ർ​​​മ, സി​​​നി​​​മാ​​​താ​​​രം ചെ​​​ന്പ​​​ൻ വി​​​നോ​​​ദ്, സീ​​​രി​​​യ​​​ൽ ന​​​ട​​​ൻ ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് മ​​​ധു ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ സം​​​ഗീ​​​ത​​​നി​​​ശ​​​യും കോ​​​ട്ട​​​യം ന​​​സീ​​​റി​​​ന്‍റെ കോ​​​മ​​​ഡി ഷോ​​​യും അ​​​ര​​​ങ്ങേ​​​റും. സം​​​ഘാ​​​ട​​​ക​​​രാ​​​യ ആ​​​ന​​​ന്ദ്, ബി​​​ന്ദു​​​ക്കു​​​ട്ട​​​ൻ, ഉ​​​ണ്ണി വി​​​യ്യൂ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.