സൗ​ജ​ന്യ​ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​ം: സു​ധീ​ര​ൻ
സൗ​ജ​ന്യ​ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​ം: സു​ധീ​ര​ൻ
Friday, February 17, 2017 4:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ, സു​​​കൃ​​​തം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ഒ​​​ന്‍​പ​​​തി​​​ലേ​​​റെ സൗ​​​ജ​​​ന്യ ചി​​​കി​​​ല്‍​സാ പ​​​ദ്ധ​​​തി​​​ക​​​ള്‍ നി​​​ര്‍​ത്ത​​​ലാ​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ഏ​​​റെ സാ​​​ന്ത്വ​​​ന​​​മാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ കൊ​​​ണ്ടു​​​വ​​​ന്ന ഈ ​​​സൗ​​​ജ​​​ന്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​ക​​​ൾ.

ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​യും കാ​​​ന്‍​സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ രോ​​​ഗ​​​നി​​​ര്‍​ണ​​​യ​​​വും ചി​​​കി​​​ത്സ​​​യും ന​​​ല്‍​കു​​​ന്ന സു​​​കൃ​​​തം പ​​​ദ്ധ​​​തി​​​യും രാ​​​ജ്യ​​​ത്തെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്കു ത​​​ന്നെ മാ​​​ത്യ​​​ക​​​യാ​​​യി​​​രു​​​ന്നു- സു​​​ധീ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.