ഏ​പ്രി​ൽ മു​ത​ൽ റേ​ഷ​ൻ പ​ഞ്ച​സാ​ര​യി​ല്ല
ഏ​പ്രി​ൽ മു​ത​ൽ റേ​ഷ​ൻ പ​ഞ്ച​സാ​ര​യി​ല്ല
Friday, February 17, 2017 4:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ മു​​​ത​​​ൽ റേ​​​ഷ​​​ൻ പ​​​ഞ്ച​​​സാ​​​ര ല​​​ഭി​​​ക്കി​​​ല്ല. റേ​​​ഷ​​​ൻ ക​​​ട​​​വ​​​ഴി ഏ​​​പ്രി​​​ൽ മു​​​ത​​​ൽ റേ​​​ഷ​​​ൻ പ​​​ഞ്ച​​​സാ​​​ര വി​​​ത​​​ര​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ അ​​​റി​​​യി​​​ച്ചു.

സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ഞ്ച​​​സാ​​​ര ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ പ​​​ഞ്ച​​​സാ​​​ര വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ 100 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ് നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത്ര​​​യും തു​​​ക നേ​​​ര​​​ത്തേ പ​​​ഞ്ച​​​സാ​​​ര വാ​​​ങ്ങി​​​യ​​​തി​​​നു​​​ള്ള കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​നു​​​ള്ള കൂ​​​ട്ട​​​ത്തി​​​ലാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പ​​​ഞ്ച​​​സാ​​​ര ന​​​ൽ​​​കി​​​യ ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം 88 കോ​​​ടി രൂ​​​പ കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്.

നി​​​ല​​​വി​​​ൽ ബി​​​പി​​​എ​​​ൽ, എ​​​പി​​​എ​​​ൽ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളി​​​ൽ ഓ​​​രോ അം​​​ഗ​​​ത്തി​​​നും മാ​​​സം 250 ഗ്രാം ​​​പ​​​ഞ്ച​​​സാ​​​ര വീ​​​ത​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. 250 ഗ്രാം ​​​പ​​​ഞ്ച​​​സാ​​​ര​​​ക്ക് നാ​​​ലു രൂ​​​പ​​​യാ​​​ണ് വി​​​ല. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ പ​​​ഞ്ച​​​സാ​​​ര സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നി​​​ല​​​വി​​​ലെ നി​​​ര​​​ക്കി​​​ൽ മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗം കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഒ​​​രു മാ​​​സം പ​​​ഞ്ച​​​സാ​​​ര ന​​​ൽ​​​കാ​​​ൻ 16 കോ​​​ടി രൂ​​​പ വേ​​​ണ്ടി​​​വ​​​രും. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം 192 കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ധ്യ​​​ത വ​​​ന്നു​​​ചേ​​​രും.​​ആ​​​റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ പ​​​ഞ്ച​​​സാ​​​ര ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​ത്.


വൈ.​​​എ​​​സ്. ജ​​​യ​​​കു​​​മാ​​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.