നടിക്കുനേരെ കൈയേറ്റം കറുത്ത അധ്യായം: ഉമ്മൻ ചാണ്ടി
Tuesday, February 21, 2017 3:29 PM IST
കൊ​​ണ്ടോ​​ട്ടി: കൊ​​ച്ചി​​യി​​ൽ യു​​വ​​ന​​ടി​​ക്കു​​നേ​​രെ​​യു​​ണ്ടാ​​യ കൈയേറ്റ ശ്ര​​മം കേ​​ര​​ള​​ത്തി​​നു അ​​പ​​മാ​​ന​​ക​​ര​​മാ​​യ​​താ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി . ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മാ​​യി കാ​​ണാ​​ൻ ഇ​​തി​​നെ സാ​​ധി​​ക്കി​​ല്ല. പ്ര​​തി​​ക​​ളെ​​യെ​​ല്ലാം നി​​യ​​മ​​ത്തി​​നു മു​​ന്നി​​ലെ​​ത്തി​​ക്കാ​​ൻ അ​​ടി​​യ​​ന്തര ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് എ​​ത്ര​​യും പെ​​ട്ടെ​​ന്നു ഫ​​ല​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.