എം​സി​വൈ​എം ഗ്ലോ​ബ​ൽ മീ​റ്റി​ന് പി​റ​വം ഒ​രുങ്ങി
Thursday, February 23, 2017 3:43 PM IST
പി​​​റ​​​വം: മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ ഗ്ലോ​​​ബ​​​ൽ മീ​​​റ്റ് 25,26 തി​​​യ​​​തി​​​ക​​​ളി​​​ൽ പി​​​റ​​​വം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​റി സ്കൂ​​​ളി​​​ൽ (മാ​​​ർ യൂ​​​ഹാ​​​നോ​​​ൻ ന​​​ഗ​​​ർ) ന​​​ട​​​ക്കും. നാ​​ളെ ​രാ​​​വി​​​ലെ 7.30ന് ​​​സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​ത്‌​​ല​​ഹം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ൽ വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ശേ​​​ഷം പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ​​സ​​​ഭ​​​യു​​​ടെ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​ഷ​​പ് വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് ​‌ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ, ശി​​​ഷ്യ​​​രും സാ​​​ക്ഷി​​​ക​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ക്ലാ​​​സ് ന​​​യി​​​ക്കും. 6.30ന് ​​​ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. സ​​​ഭാ​​​ത​​​ല സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​നി​​​രാ​​​ജ് തേ​​​വ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ സാ​​​ബു കെ. ​​​ജേ​​​ക്ക​​​ബ്, എം​​​സി​​​വൈ​​​എം സ​​​ഭാ​​​ത​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് ക​​​യ്യാ​​​ല​​​യ്ക്ക​​​ൽ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു, ബി​​​നു ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, എ​​​ബീ​​​ഷ് കൂ​​​രാ​​​പ്പി​​​ള്ളി​​​ൽ,ഫാ. ​​​ജി​​​നോ ആ​​​റ്റു​​​മാ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
26ന് ​​​രാ​​​വി​​​ലെ 7.30ന് ​​​പ​​​ള്ളി​​​യി​​​ൽ വി​​ശു​​ദ്ധ​​കു​​​ർ​​​ബാ​​​ന​​യ്ക്കു ശേ​​ഷം ച​​​ർ​​​ച്ച​​​യും പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മാ​​​വേ​​​ലി​​​ക്ക​​​ര, തി​​​രു​​​വ​​​ല്ല, മൂ​​​വാ​​​റ്റു​​​പു​​​ഴ, ബ​​​ത്തേ​​​രി രൂ​​പ​​ത​​ക​​ളി​​ൽ​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള രൂ​​പ​​ത​​ക​​ളി​​ൽ​​നി​​ന്നു​​മു​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഫാ. ​​​ജി​​​നോ ആ​​​റ്റു​​​മാ​​​ലി​​​ൽ, എ​​​ബീ​​​ഷ് കു​​​രാ​​​പ്പി​​​ള്ളി​​​ൽ, ബി​​​ച്ചു കു​​​ര്യ​​​ൻ തോ​​​മ​​​സ്, ഷി​​​ബു പ​​​നി​​​ച്ചി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.