ജീ​വ​നെ നി​ഷേ​ധി​ക്കു​ന്ന സ​മൂ​ഹം നി​ല​നി​ല്ക്കി​ല്ല: മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ
ജീ​വ​നെ നി​ഷേ​ധി​ക്കു​ന്ന സ​മൂ​ഹം  നി​ല​നി​ല്ക്കി​ല്ല: മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ
Saturday, February 25, 2017 2:07 PM IST
താ​​​മ​​​ര​​​ശേ​​​രി: ജീ​​​വ​​​നെ നി​​​ഷേ​​​ധി​​​ക്കു​​​ന്ന ശൈ​​​ലി​​യു​​ള്ള സ​​​മൂ​​​ഹം നി​​​ല​​​നി​​​ല്ക്കി​​​ല്ലെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. കാ​​​രു​​​ണ്യ​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യ്ക്ക് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ന​​​ല്കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക്രി​​​സ്തു​​​വി​​​ന്‍റെ കാ​​​രു​​​ണ്യ​​​മു​​​ഖ​​​ത്തി​​​ന്‍റെ ജീ​​​വി​​​ക്കു​​​ന്ന സാ​​​ക്ഷി​​​ക​​​ളാ​​​ണെ​​​ന്നും അ​​​വ​​​ർ ചെ​​​യ്യു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളെ ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​ണ്‍ ഒ​​​റ​​​വു​​​ങ്ക​​​ര, കാ​​​രു​​​ണ്യ സ​​​ന്ദേ​​​ശ​​​ജാ​​​ഥാ ക്യാ​​​പ്റ്റ​​​ൻ ജോ​​​ർ​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സാ​​​ബു ജോ​​​സ്, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, സി. ​​​ടെ​​​സ്ന, ഒ.​​​വി. ജോ​​​സ​​​ഫ്, ഫ്രാ​​​ൻ​​​സി​​​സ് വ​​​രാ​​​പ്പു​​​ഴ, ഷൈ​​​നി തോ​​​മ​​​സ്, എ​​​ൽ​​​സി സാ​​​ബു, ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് പെ​​​ണ്ണാ​​​പ​​​റ​​​ന്പി​​​ൽ, പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സൈ​​​മ​​​ണ്‍ കി​​​ഴ​​​ക്കേ​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 37 ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും കെ​​​യ​​​ർ​​​ഹോം, പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ സെ​​​ന്‍റ​​​ർ, വൃ​​​ദ്ധ​​​സ​​​ദ​​​നം എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ​​​യും ആ​​​ദ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​പ​​​ത്ര​​​വും രൂ​​​പ​​​ത​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ഇ​​വ​​ർ​​ക്കു സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.