ജോർജ് തോമസ് ജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറി ജനറൽ
ജോർജ് തോമസ് ജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറി ജനറൽ
Monday, February 27, 2017 2:49 PM IST
കോ​​​ട്ട​​​യം: ജോ​​​ർ​​​ജ് തോ​​​മ​​​സി​​​നെ ജ​​​ന​​​താ​​​ദ​​​ൾ(​​​എ​​​സ്) സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എം​​​എ​​​ൽ​​​എ നി​​​യ​​​മി​​​ച്ചു. ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സ് ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി​​​യം​​​ഗം, എ​​​ച്ച്എം​​​എ​​​സ് ദേ​​​ശീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.