200 പു​തി​യ ബ​ഡ്സ് സ്കൂ​ൾ തു​ട​ങ്ങും: മ​ന്ത്രി ജ​ലീ​ൽ
Monday, March 20, 2017 1:39 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി 200 പു​​​തി​​​യ ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ൾ തു​​​ട​​​ങ്ങു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ. കോ​​​ഴി​​​ക്കോ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ക​​​സ​​​നോ​​​ത്സ​​​വം ഒ​​​ള​​​വ​​​ണ്ണ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് മി​​​നി​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബ​​​ഡ്സ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ൻ​​​റ​​​ർ (ബി​​​ആ​​​ർ​​​സി) ആ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
പി.​​​ടി.​​​എ. റ​​​ഹിം എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ച്ചു.