കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് രമേശ് ചെന്നിത്തല
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് രമേശ് ചെന്നിത്തല
Tuesday, March 21, 2017 2:19 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്കു മ​ട​ങ്ങി​വ​ര​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി മു​ന്ന​ണി വി​ടു​ന്ന സ​മ​യ​ത്തും ഇ​ന്നും കെ.​എം. മാ​ണി​യു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌ലിം ലീ​ഗി​നു പി​ന്തു​ണ ന​ൽ​കാ​നു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ തീ​രു​മാ​നം ശു​ഭ​സൂ​ച​ന​യാ​ണ്. ബി​ജെ​പി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം ബി​ഡി​െ ജ​എ​സി​നു മ​ന​സി​ലാ​യ​തി​നാ​ലാ​ണ് അ​വ​ർ പു​തി​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.