കാ​ർ​ഷി​ക-​ഊ​ർ​ജ സം​ര​ക്ഷ​ണ രം​ഗ​ങ്ങ​ളി​ൽ ഇ​സ്രേ​ലി​ന്‍റെ സ​ഹാ​യ വാ​ഗ്ദാ​നം
Thursday, March 23, 2017 12:14 PM IST
കൊ​​​ച്ചി: കാ​​​ർ​​​ഷി​​​ക, ഊ​​​ർ​​​ജ, ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ൽ കോ​​​ണ്‍​സു​​​ലേ​​​റ്റ് സം​​​സ്ഥാ​​​ന​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തു. കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി (കെ​​​സി​​​സി​​​ഐ) ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഇ​​​സ്രേ​​​ൽ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ വാ​​​ണി​​​ജ്യ സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ കോ​​​ണ്‍​സ​​​ൽ ഡോ. ​​​ഷാ​​​യ് മോ​​​സ​​​സ്, ട്രേ​​​ഡ് ഓ​​​ഫീ​​​സ​​​ർ ക​​​വി​​​താ ശ​​​ര​​​വ​​​ണ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹാ​​​യ​​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഇ​​​സ്രേ​​​ൽ ത​​​യാ​​​റാ​​​ണെ​​​ന്ന് ഡോ. ​​​ഷാ​​​യ് മോ​​​സ​​​സ് പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി വീ​​​ണ്ടും കേ​​​ര​​​ളം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.