ഏ​ഴു ​വ​ർ​ഷം ഒ​ളി​വി​ലായിരുന്ന പ്ര​തി പി​ടി​യി​ൽ
Friday, March 24, 2017 1:45 PM IST
കൊ​​​ച്ചി: ഏ​​​ഴു വ​​​ർ​​​ഷം ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മോ​​​ഷ​​​ണ​​ക്കേ​​സ് പ്ര​​​തി​​​യെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​ടു​​​മ​​​ങ്ങാ​​​ട് കു​​​ല്ല​​​ൻ​​​പ്പാ​​​റ പാ​​​ണ​​​യം​​​ക​​​ര പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കോ​​​ണി​​​ൽ ഹാ​​​ഷിം (40) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 2010ൽ ​​​മോ​​​ഷ​​​ണ​​​ക്കേ​​സി​​​ൽ പ്ര​​​തി​​​യാ​​​യ ഇ​​​യാ​​​ൾ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ശേ​​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.