ഏ​​​പ്രി​​​ൽ 26 ഹോ​​​ണ്‍ മു​​​ഴ​​​ക്കാ​​​ത്ത ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും
ഏ​​​പ്രി​​​ൽ 26 ഹോ​​​ണ്‍ മു​​​ഴ​​​ക്കാ​​​ത്ത ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും
Thursday, April 20, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ട തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കാ​​​നും ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​യി 26ന് ​​​ഹോ​​​ണ്‍ മു​​​ഴ​​​ക്കാ​​​ത്ത ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

വ​​​ലി​​​യ തോ​​​തി​​​ൽ ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന എ​​​യ​​​ർ​​​ഹോ​​​ണു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു നി​​​രോ​​​ധി​​​ത ഹോ​​​ണു​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗം ക​​​ർ​​​ശ​​​ന​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കാ​​​നും ദി​​​നാ​​​ച​​​ര​​​ണം പൊ​​​തു​​​ജ​​​ന​ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ വി​​​ജ​​​യ​​​മാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.