Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
കെ.​വി. റാ​ബി​യ​യ്ക്കു ജീ​വി​തോ​പാ​ധി​ക്ക് അ​ഞ്ചുല​ക്ഷം അ​നു​വ​ദി​ച്ചു
Friday, April 21, 2017 2:53 AM IST
Inform Friends Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ക്ഷ​​​ര​​​ത പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച കെ.​​​വി. റാ​​​ബി​​​യ​​​യ്ക്കു ജീ​​​വി​​​തോ​​​പാ​​​ധി​​​യാ​​​യി തി​​​രൂ​​​ര​​​ങ്ങാ​​​ടി​​​യി​​​ൽ ക​​​ട സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ജീ​​​വി​​​ത പ്രാ​​​രാ​​​ബ്ധ​​​വും ചി​​​കി​​​ത്സ​​​ക്കു​​​മാ​​​യി വ​​​ൻ തു​​​ക വേ​​​ണം. ഒ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​രി​​​യു​​​ടെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​ക്കും മാ​​​സം തോ​​​റും ചെ​​​ല​​​വാ​​​കു​​​ന്ന വ​​​ലി​​​യ തു​​​ക​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു തി​​​രൂ​​​ര​​​ങ്ങാ​​​ടി ഭാ​​​ഗ​​​ത്തു ക​​​ട ആ​​​രം​​​ഭി​​​ക്കാ​​​ൻ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് റാ​​​ബി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

അ​​​ന്ത​​​രി​​​ച്ച നാ​​​ട​​​കാ​​​ചാ​​​ര്യ​​​ൻ പി.​​​കെ. വേ​​​ണു​​​ക്കു​​​ട്ട​​​ൻ​​​നാ​​​യ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ലു​​​ള്ള വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ നാ​​​ലു ല​​​ക്ഷം രൂ​​​പ സ​​​ഹാ​​​യ​​​ധ​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. വേ​​​ണു​​​ക്കു​​​ട്ട​​​ൻ നാ​​​യ​​​രു​​​ടെ ഭാ​​​ര്യ ആ​​​ശ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

കു​​​ണ്ട​​​റ പെ​​​രി​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​നു ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ര​​​ണ​​​പ്പെ​​​ട്ട വെ​​​ള്ളി​​​മ​​​ണ്‍ വെ​​​സ്റ്റി​​​ൽ സു​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു മൂ​​​ന്നു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.


കരിപ്പൂരിൽ വിമാനം ആടിയുലഞ്ഞു, ടയർ പൊട്ടി, യന്ത്രഭാഗം ചിതറിവീണു
മൂ​ന്നാ​റി​ൽ ചൂടാറാതെ പ്രതിഷേധം
എന്‌ട്രൻസ്: ആ​ദ്യ​ദി​നം 89.5 % പേ​ർ പ​രീ​ക്ഷ എ​ഴു​തി
മ​ണി​ക്കെ​തി​രേ കേസെടുക്കും
സ​ത്യ​സ​ന്ധ​രെ പീ​ഡി​പ്പി​ക്കു​ന്ന​തിന് എ​തി​രാ​യ വി​ധി: സെ​ൻ​കു​മാ​ർ
വിധിപ്പകർപ്പ് കിട്ടിയശേഷം തുടർനടപടി: മുഖ്യമന്ത്രി
വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി സ​ർ​ക്കാ​ർ; നി​യ​മ​സ​ഭ​യി​ൽ നി​ല​പാ​ടു ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം
32 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും
മ​ണി​യെ പു​റ​ത്താ​ക്കും​വ​രെ സ​മ​രം തു​ട​രാ​ൻ കെ​പി​സി​സി തീ​രു​മാ​നം
മാ​പ്പ് പ​റ​യി​ല്ലെ​ന്നു മ​ണി
സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ, മ​ണി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​തു കോ​ടി​യേ​രി​യെ
പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ യോ​​​ഗ ഹാ​​ളി​​ലേ​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മാ​​​ർ​​​ച്ച് ന​​ട​​ത്തി
മ​ണ​പ്പു​റം മി​സ് ക്വീന്‍ ഓ​ഫ് ഇ​ന്ത്യ മത്സരം നാളെ
മൂ​ന്നാ​റി​ൽ സി​പി​എം സ​ന്പൂ​ർ​ണ പ്ര​തി​രോ​ധ​ത്തി​ൽ
ഗോമതി അഗസ്റ്റിന്‍റെ സമരത്തോടു മുഖംതിരിച്ചു പൊന്പിള ഒരുമൈ
പാ​റ്റൂ​ർ: റി​പ്പോർട്ട് മുദ്രവച്ച കവറിൽ വേണമെന്നു കോടതി
പെ​ാമ്പി​ള ഒരുമൈ സ​മ​ര​ത്തി​ൽ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും
കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം
മന്ത്രിയുടെ പ്രതികരണം വേദനാജനകം: ഡോ. പ്രമീളാദേവി
സു​പ്രീം​കോ​ട​തി വി​ധി പി​ണ​റാ​യി​യു​ടെ അ​ഹ​ന്തക്കേ​റ്റ തി​രി​ച്ച​ടി: കു​മ്മ​നം
എം.എം. മ​ണി​യു​ടെ വിവാദ പരാമർശം
ടി.​​​പി സെ​​​ൻ​​​കു​​​മാ​​​റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി : സ​ർ​ക്കാ​രി​നേറ്റ ക​ന​ത്ത താഡനം-സു​ധീ​ര​ൻ
ഏറ്റുമുട്ടലിനില്ല: കോടിയേരി
പ്ര​​തി​​ക​​രി​​ക്കാ​​തെ ലോ​​ക്നാ​​ഥ് ബെ​​ഹ്റ
സുപ്രീംകോടതി ഉത്തരവു നടപ്പാക്കണം: വി.എസ്
ത​ങ്ക​ച്ച​​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹ​സ​ൻ
മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: ചെ​ന്നി​ത്ത​ല
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ അ​ട​ച്ചി​ടും
ദ​​ന്പ​​തി​​ക​​ൾ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച സം​​ഭ​​വം: ചി​ട്ടി​സ്ഥാ​പ​ന ഉ​ട​മ​യെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കും
നീ​തിനി​ർ​വ​ഹ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​പ​ക്ഷ​ത്ത്: മു​ഖ്യ​മ​ന്ത്രി
സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി പ​ദ​വി: ഔദ്യോ​ഗി​ക​ ച​ട​ങ്ങ് ന​വം​ബ​ർ നാ​ലി​നെ​ന്നു സൂ​ച​ന
എ​സ്എം​വൈ​എം മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തു ടി​വി മോ​ഷ​ണം; പ്ര​തി പി​ടി​യി​ല്‍
കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി നിറവിൽ
മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് 26 മുതൽ
സ്ത്രീ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​മാ​​​നം ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വി​​​ല്ല
സു​റി​യാ​നി ഭാ​ഷാ​പ​ഠ​ന ശി​ബി​രം 28നു ​തു​ട​ങ്ങും
മാ​വേ​ലി​ക്ക​ര മാ​വോ​യി​സ്റ്റ് യോ​ഗം: ‌എ​ൻ​ഐ​എ കോ​ട​തി വിധി 29ന്
കൊച്ചിയിലെ മ​യ​ക്കു​മ​രു​ന്ന് : പ്ര​തി​യെ ക​സ്റ്റ​ഡിയിൽ കിട്ടാൻ എക്സൈസ് അ​പേ​ക്ഷ ന​ല്കി
സു​പ്രീം​കോ​ട​തിവി​ധി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ജു​ഡീ​ഷ​ൽ പ​രാ​മ​ർ​ശം: സി.​പി. ​ജോ​ൺ
യു​വഡോ​ക്‌​ട​ർക്കു പിന്നാലെ അമ്മയും യാത്രയായി
ഒാട്ടോയിൽ തട്ടിവീണ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു
കാ​ബി​നി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു ക​യ​റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
കോ​ട​തിവി​ധി​യി​ലൂ​ടെ മ​ടങ്ങി​യെ​ത്തു​ന്ന ആ​ദ്യ ഡി​ജി​പി
കോ​ഫി ബോ​ർ​ഡി​ൽ അ​ങ്കം നി​ർ​ത്തി;ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തി
സെ​ൻ​കു​മാ​ർ: സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു
പി​എ​സ്‌​സി 10 ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു
ഋ​ഷി​രാ​ജ് സിം​ഗി​നു റി​സ്റ്റി പു​ര​സ്കാ​രം
പു​തി​യ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന് കമുകറ അ​വാ​ർ​ഡ്
ജോബിഷിന് അവാർഡ്
കെ.​​​ആ​​​ർ.​ ഗൗ​​​രി​​​യ​​​മ്മ​​​യെ​​​യും ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രെ​​​യുംസം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​ദ​​​രി​​​ക്കും
സി​ഐ​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം
കേ​ര​ള വി​ഷ​ൻ സം​രം​ഭ​ക സ​മ്മേ​ള​നം നാ​ളെ തൃശൂരിൽ
സം​സ്ഥാ​ന മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
കെ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ
മാർ തോ​മ​സ് ത​റ​യി​ൽ അ​ഭി​ഷി​ക്ത​നാ​യി
മൂന്നാറിൽ നാടകീയ രംഗങ്ങൾ
കേന്ദ്രമന്ത്രി ഇന്നു മൂന്നാറിലെത്തും
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ഇ​ന്നു​ മു​ത​ൽ
ഭ​ര​ണമു​ന്ന​ണി​യി​ലെ പ​ര​സ്യപോ​രി​നി​ട​യി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വീ​ണ്ടും മ​ണി
മൂന്നാറിൽ വീണ്ടും പൊന്പിള ഒരുമൈയുടെ പ്രതിഷേധമുയരുന്നു
പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ ന​ൽ​കി രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും
മ​ണി​യു​ടെ വിവാദ പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്യും: കോ​ടി​യേ​രി
മന്ത്രിമാരെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: രണ്ടു ബിജെപിക്കാർക്കെതിരേ കേസ്
മ​ണി​യെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്
പോ​ലീ​സി​നെ​തി​രേ​യും പ്ര​തി​ഷേ​ധം
മൂ​ന്നാ​ർ വിഷയം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്നു കെ​പി​സി​സി രാഷ്‌ട്രീയകാ​ര്യ സ​മി​തി
വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ
മു​ഖ്യ​മ​ന്ത്രി​യും മന്ത്രി എം.എം. മ​ണി​യും ഭൂ​മാ​ഫി​യ​ ഏ​ജ​ന്‍റ്: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
അനുഗ്രഹസാന്നിധ്യമായി സഭാമേലധ്യക്ഷന്മാർ
മൂ​​​ന്നാ​​​ർ ഒ​​​ഴി​​​പ്പി​​​ക്കൽ: പ്ര​സ്താ​വ​ന​ക​ൾ പ​രി​ശോ​ധി​ക്ക​ണം-മ​ന്ത്രി ബാ​ല​ൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.