പൊമ്പി​ള ഒരുമൈ സ​മ​ര​ത്തി​ൽ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും
പൊമ്പി​ള ഒരുമൈ സ​മ​ര​ത്തി​ൽ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും
Monday, April 24, 2017 1:48 PM IST
കൊ​​​ച്ചി: മൂ​​ന്നാ​​റി​​ൽ പെ​​​ാമ്പി​​​ള ഒ​​​രു​​​മൈ നേ​​​താ​​​ക്ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ആം ​​​ആ​​​ദ്മി സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ര്‍ സി.​​​ആ​​​ര്‍. നീ​​​ല​​​ക​​​ണ്ഠ​​​ന്‍ ഇ​​ന്നു രാ​​വി​​ലെ മു​​ത​​ൽ സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​രും.

പൊ​​​മ്പി​​​ള ഒ​​​രു​​​മൈ​​​യു​​​ടെ സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ളെ ഹീ​​​ന​​​മാ​​​യ ഭാ​​​ഷ​​​യി​​​ല്‍ ആ​​​ക്ഷേ​​​പി​​​ച്ചു മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കെ​​​ല്ലാം നാ​​​ണ​​​ക്കേ​​​ടു വ​​​രു​​​ത്തി​​​യ മ​​​ന്ത്രി എം.​​​എം. മ​​​ണി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.