മാ​ർ ക്രി​സോ​സ്റ്റത്തിന്‍റെ ജ​ന്മ​ശ​താ​ബ്ദി സമ്മേളനം നാളെ
Tuesday, April 25, 2017 1:03 PM IST
തി​​രു​​വ​​ല്ല: ഡോ.​​ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം മാ​​ർ​​ത്തോ​​മ്മാ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ ജ​​ന്മ​​ശ​​താ​​ബ്ദി സ​മ്മേ​ള​നം നാ​ളെ ​തി​​രു​​വ​​ല്ല​​യി​​ൽ ന​​ട​​ക്കും. മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യു​​ടെ നേ​​ത്വ​​ത്തി​​ലു​​ള്ള ജ​​ന്മ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി രാ​​വി​​ലെ എ​​ട്ടി​​ന് തി​​രു​​വ​​ല്ല സെ​​ന്‍റ് തോ​​മ​​സ് മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.ഡോ.​​അ​​ല​​ക്സാ​​ണ്ട​​ർ മാ​​ർ​​ത്തോ​​മ്മ ഹാ​​ളി​​ൽ രാ​​വി​​ലെ 11.30ന് ​​ചേ​​രു​​ന്ന സ​​മ്മേ​​ള​​നം മു​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ൽ.​​കെ. അ​​ഡ്വാ​​നി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.