അ​ന​ധി​കൃ​തസ്വ​ത്ത്: ര​ണ്ടു പേ​ര്‍​ക്കു സി​ബി​ഐ കു​റ്റ​പ​ത്രം
Wednesday, April 26, 2017 2:01 PM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്ത് സ​​​മ്പാ​​​ദി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ല്‍ സി​​​ബി​​​ഐ ര​​​ണ്ടു പേ​​​ര്‍​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി. കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് ട്ര​​​സ്റ്റി​​​ലെ ഡെ​​​പ്യൂ​​​ട്ടി മെ​​​റ്റീ​​​രി​​​യ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി കെ.​​​വി.​​​നാ​​​ഗേ​​​ഷ്, ഭാ​​​ര്യ ര​​​ശ്മി നാ​​​ഗേ​​​ഷ് എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​ണു സി​​​ബി​​​ഐ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി മു​​​മ്പാ​​​കെ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി​​​യ​​​ത്.


2006 മു​​​ത​​​ല്‍ 2013 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഒ​​​ന്നാം പ്ര​​​തി 46,93,333 രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ​​​മ്പാ​​​ദ്യം ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യാ​​​ണു സി​​​ബി​​​ഐ​​യു​​ടെ​ ക​​​ണ്ട​​​ത്തെ​​​ല്‍. 2015 ജൂ​​​ണ്‍ 30 നു ​​​സി​​​ബി​​​ഐ​​​ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. സി​​​ബി​​​ഐ കൊ​​​ച്ചി യൂ​​​ണി​​​റ്റാ​​​ണു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.