കോടതി പരാമർശത്തോടു പ്രതികരിക്കുന്നില്ല: എം.എം. മണി
കോടതി പരാമർശത്തോടു പ്രതികരിക്കുന്നില്ല: എം.എം. മണി
Friday, April 28, 2017 2:48 PM IST
നെ​ടു​ങ്ക​ണ്ടം: കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി. മൂ​ന്നാ​റി​ലെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും പൗ​രാ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് കോ​ട​തി അ​ല​ക്ഷ്യം പ​റ​യാ​നി​ല്ലെ​ന്നും ഇ​തൊ​ക്കെ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും മ​ണി പ​റ​ഞ്ഞ​ത്.

പൊ​ന്പി​ള ഒ​രു​മൈ​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പൊ​ന്പി​ള ഒ​രു​മൈ​യി​ലു​ള്ള​വ​ര​ല്ല ഇ​പ്പോ​ൾ മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. ആ ​സം​ഘ​ട​ന​യ്ക്ക് വേ​റെ ഭാ​ര​വാ​ഹി​ക​ളു​ണ്ട്. നി​ല​വി​ൽ ന​ട​ക്കു​ന്ന സ​മ​രം ക്ല​ച്ച് പി​ടി​ക്കു​ന്നി​ല്ല.


കോ​ട​തി​യു​ടെ മു​ന്നി​ലി​ട്ട് മു​ന്പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ണി ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി നെ​ടു​ങ്ക​ണ്ട​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.