കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
കാ​ന​ഡ​യി​ല്‍  വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Wednesday, May 24, 2017 11:53 AM IST
പു​​റ​​പ്പു​​ഴ: കാ​​ന​​ഡ​​യി​​ല്‍ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ 48കാ രൻ മ​​രി​​ച്ചു. പോ​​ള​​ക്കു​​ള​​ത്ത് ജോ​​ര്‍ജ് മാ​​ത്യു​​വി​​ന്‍റെ മ​​ക​​ന്‍ സ​​ന്തോ​​ഷ് ജോ​​ര്‍ജാ​ണ് മ​രി​ച്ച​ത്. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. സ​​ന്തോ​​ഷ് ഓ​​ടി​​ച്ചി​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ലേ​​യ്ക്ക് ട്ര​​ക്ക​​ര്‍ ഇ​​ടി​​ച്ചു​​ക​​യ​​റി​​യാ​​ണ് അ​​പ​​ക​​ടം. പ​​ത്തു വ​​ര്‍ഷ​​ത്തോ​​ളം കാ​​ന​​ഡ​​യി​​ല്‍ ജോ​​ലി ചെ​​യ്ത​​ശേ​​ഷം നാ​​ലു​​ വ​​ര്‍ഷ​​ത്തോ​​ളം നാ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍ഷ​​മാ​​ണ് വീ​​ണ്ടും മ​​ട​​ങ്ങി​​യ​​ത്. ഭാ​​ര്യ ഡി​​ന്‍സി. മ​​ക്ക​​ള്‍: എ​​ഡ്വി​​ന്‍, ബെ​​ന്‍, ജി​​മ്മി, പോ​​ളി. മാ​​താ​​വ് ലി​​ല്ലി​​ക്കു​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.