ഇ​ൻ​ഫാം സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ത്തും
Wednesday, May 24, 2017 11:55 AM IST
വാ​​​ഴ​​​ക്കു​​​ളം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന​​ത​​​ല​​​ത്തി​​​ൽ മൂ​​​ന്നു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തും. ഉ​​​ത്ത​​​ര മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ണൂ​​​രും തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ഇ​​​ൻ​​​ഫാം കോ​​​ട്ട​​​യം റീ​​​ജ​​​ണി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ 30ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്ത് ഇ​​​ൻ​​​ഫാം വി​​​ജ്ഞാ​​​ന വ്യാ​​​പാ​​​ര​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള്ളി​​​ൽ, ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ങ്ങാ​​​നം സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച , ക​​​ർ​​​ഷ​​​ക​​വി​​​രു​​​ദ്ധ രാ​​​ജ്യാ​​​ന്ത​​​ര ക​​​രാ​​​റു​​​ക​​​ൾ, റ​​​ബ​​​ർ ന​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള പി​​​ന്മാ​​​റ്റം, റ​​​ബ​​​ർ നി​​​യ​​​മം റ​​​ദ്ദാ​​​ക്ക​​​ൽ, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​ഴി​​​മ​​​തി, ബാ​​​ങ്കു​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണം, കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ളി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.

ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ.​ ​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​മൈ​​​തീ​​​ൻ ഹാ​​​ജി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ആ​​​ന്‍റ​​​ണി കൊ​​​ഴു​​​വ​​​നാ​​​ൽ, ട്ര​​​സ്റ്റി എം.​​​സി. ജോ​​​ർ​​​ജ്, പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​സ് ത​​​റ​​​പ്പേ​​​ൽ, കോ​​​ട്ട​​​യം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു മാ​​​ന്പ​​​റ​​​ന്പി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ബേ​​​ബി പ​​​ന്ത​​​ലാ​​​നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഭ​​​ര​​​ണ​​​ങ്ങാ​​​നം ക​​​ണ്‍​വ​​​ൻ​​​ഷ​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.