മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ദി​വ​സംപി​താ​വ് മ​രി​ച്ചു
മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ദി​വ​സംപി​താ​വ് മ​രി​ച്ചു
Sunday, May 28, 2017 12:03 PM IST
മ​​റ​​യൂ​​ര്‍: മ​​ക​​ളു​​ടെ വി​​വാ​​ഹ​​നി​​ശ്ച​​യ ദി​​വ​​സം പി​​താ​​വ് മ​​രി​​ച്ചു. മ​​റ​​യൂ​​ര്‍ കോ​​ച്ചാ​​രം സ്വ​​ദേ​​ശി രാ​​ജ​​വേ​​ല്‍(52)​​ആ​​ണ് ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ചെ മൂ​​ന്നി​​ന് ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ര്‍ന്ന് മ​​രി​​ച്ച​​ത്.
മ​​ക​​ള്‍ കാ​​ളി​​യ​​മ്മ​​യു​​ടെ വി​​വാ​​ഹ​​നി​​ശ്ച​​യ ച​​ട​​ങ്ങ് പ​​ള്ള​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വു​​മാ​​യി ന​​ട​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്.​​സം​​സ്‌​​കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ക​​ര്‍പ്പ​​കം. മ​​ക്ക​​ള്‍: മാ​​രി​​യ​​മ്മ, കാ​​ളി​​യ​​മ്മ, രാ​​ജേ​​ശ്വ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.