ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു
ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു
Monday, May 29, 2017 1:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ആ​​​ർ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30ന് ​​​ക​​​വ​​​ടി​​​യാ​​​ർ ജ​​​വ​​​ഹ​​​ർ​​​ന​​​ഗ​​​റി​​​ലു​​​ള്ള കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. മു​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​പ​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​കെ. അ​​​ന്പാ​​​ടി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ വി. ​​​ശോ​​​ഭ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.