ഇരട്ടക്കൊലപാതകം: ആഭരണങ്ങൾ കണ്ടെടുത്തു
Monday, May 29, 2017 1:22 PM IST
കോ​​ഴി​​ക്കോ​​ട്: കു​​ന്ന​​മം​​ഗ​​ല​​ത്ത് യു​​വ​​തി​​യും പി​​ഞ്ചു​​കു​​ഞ്ഞും കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ലെ പ്ര​​തി അ​​ബ്ദു​​ൾ ബ​​ഷീ​​ർ വി​​റ്റ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. ക​​ള​​രി​​ക്ക​​ണ്ടി​​യി​​ലെ ആ​​ലും​​തോ​​ട്ട​​ത്തി​​ല്‍ ഷാ​​ഹി​​ദ​​യും(34) ഇ​​വ​​രു​​ടെ മ​​ക​​ൾ ഖ​​ദീ​​ജ​​ത്തു​​ൽ മി​​സ്‌​​രി​​യ​​യും(​​ഒ​​ന്ന​​ര) ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച്ച​​യാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ്ര​​തി​​യു​​ടെ മൂ​​ന്നാം​​ഭാ​​ര്യ​​യാ​​ണ് ഷാ​​ഹി​​ദ. കു​​ട്ടി​​യു​​ടെ മാ​​ല, ക​​മ്മ​​ൽ എ​​ന്നി​​വയാ​​ണ് ക​​മ്മ​​ത്ത് ലൈ​​നി​​ലെ ജ്വ​​ല്ല​​റി​​യി​​ൽ നി​​ന്ന് ഉ​​രു​​ക്കി​​യ നി​​ല​​യി​​ൽ പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്ത​​ത്. ആ​​ഭ​​ര​​ണ​​ങ്ങ​​ൾ വി​​റ്റ പ​​ണ​​വു​​മാ​​യാ​​ണ് ഇ​​യാ​​ൾ നാ​​ടു​​വി​​ട്ട​​തെ​​ന്ന് പോ​​ലീ​​സി​​ന് മൊ​​ഴി ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.