ന​​ഴ്സു​​മാ​​രുമായി മുഖ്യമന്ത്രി ചർച്ച നടത്തണം: ജോ​സ് കെ.​ മാ​ണി
ന​​ഴ്സു​​മാ​​രുമായി മുഖ്യമന്ത്രി ചർച്ച നടത്തണം: ജോ​സ് കെ.​ മാ​ണി
Wednesday, June 21, 2017 1:44 PM IST
കോ​​ട്ട​​യം : സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ന​​ഴ്സു​​മാ​​ർ ത​​ങ്ങ​​ളു​​ടെ സേ​​വ​​ന വേ​​ത​​ന വ്യ​​വ​​സ്ഥ​​ക​​ൾ ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​ട്ടു പ്ര​ഖ്യാ​പി​ച്ച സ​മ​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ർ ജോ​​സ് കെ.​ ​മാ​​ണി എം​​പി. സ​​മൂ​​ഹ​​ത്തി​​ൽ നി​​സ്വാ​​ർ​​ഥ​​മാ​​യ സേ​​ന​​വം ന​​ട​​ത്തു​​ന്ന ന​​ഴ്സു​​മാ​​രു​​ടെ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ധ​​ർ​​ണ മു​​ഖ്യ​​മ​​ന്ത്രി നേ​​രി​​ട്ടു ച​​ർ​​ച്ച ന​ട​ത്ത​ണ​മെ​ന്നും ജോ​​സ് കെ.​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.