ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ് പ​രി​സ്ഥി​തി ഫോ​റം മേ​ധാ​വി
ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ് പ​രി​സ്ഥി​തി ഫോ​റം മേ​ധാ​വി
Monday, June 26, 2017 1:35 PM IST
കൊ​​​ച്ചി: കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​രി​​​സ്ഥി​​​തി ഫോ​​​റം മേ​​​ധാ​​​വി​​​യാ​​​യി ഡോ.​​​വി.​​​ആ​​​ർ. ഹ​​​രി​​​ദാ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. 18 വ​​​ർ​​​ഷ​​​മാ​​​യി കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല സോ​​​ണ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം. മ​​​ല​​​പ്പു​​​റം വ​​​ളാ​​​ഞ്ചേ​​​രി ഡോ. ​​വി.​​​കെ. രാ​​​മ​​​ന്‍റെ മ​​​ക​​​നാ​​​ണ്.


കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​യി​​രു​​ന്ന ഡോ. ​​​എം. സി. ​​​ദി​​​ലീ​​​പ്കു​​​മാ​​​ർ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞു. പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ടി​​​നാ​​​ണു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.