ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, June 28, 2017 12:36 PM IST
കൊ​​​ച്ചി: കൊ​​​ട്ടി​​​യൂ​​​ർ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ പ്ര​​​തി​​യാ​​യ റോ​​​ബി​​​ൻ വ​​​ട​​​ക്കു​​​ഞ്ചേ​​​രി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​തി​​​നാ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​തി പു​​​റ​​​ത്തു​​​ണ്ടാ​​​കു​​​ന്ന​​​തു കേ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു​​മു​​ള്ള ​വാ​​​ദ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.