ബാണാസുരസാഗർ ദുരന്തം: രണ്ടു മൃതദേഹങ്ങൾ കിട്ടി
ബാണാസുരസാഗർ ദുരന്തം: രണ്ടു മൃതദേഹങ്ങൾ കിട്ടി
Wednesday, July 19, 2017 1:52 PM IST
ത​​രി​​യോ​​ട്: ബാ​​ണാ​​സു​​ര​​സാ​​ഗ​​ർ അ​​ണ​​യി​​ലെ പ​​ഴ​​യ ത​​രി​​യോ​​ട് അ​​ങ്ങാ​​ടി ഭാ​​ഗ​​ത്ത് കു​​ട്ട​​ത്തോ​​ണി​​ക​​ൾ മ​​റി​​ഞ്ഞ് കാ​​ണാ​​താ​​യ​​തി​​ൽ ര​​ണ്ടു പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു.

താ​​മ​​ര​​ശേ​​രി തു​​ഷാ​​ര​​ഗി​​രി ചെ​​മ്പു​​ക​​ട​​വ് നെ​​ല്ലി​​പ്പൊ​​യി​​ൽ മ​​ണി​​ത്തൊ​​ടി മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൻ മെ​​ൽ​​ബി​​ൻ(34), ത​​രി​​യോ​​ട് സി​​ങ്കോ​​ണ പ​​ടി​​ഞ്ഞാ​​റെ​​ക്കു​​ടി​​യി​​ൽ വി​​ത്സ​​ൺ(50)​​എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ടു​​ത്ത​​ത്. ചെ​​മ്പു​​ക​​ട​​വ് വ​​ട്ട​​ച്ചോ​​ട് ജോ​​ണി​​ന്‍റെ മ​​ക​​ൻ ബി​​നു(42), നെ​​ല്ലി​​പ്പൊ​​യി​​ൽ കാ​​ട്ടി​​ല​​ത്തു​​വീ​​ട്ടി​​ൽ ച​​ന്ദ്ര​​ന്‍റെ മ​​ക​​ൻ സ​​ച്ചി​​ൻ(20) എ​​ന്നി​​വ​​ർ​​ക്കാ​​യു​​ള്ള തെ​​ര​​ച്ചി​​ൽ രാ​​വി​​ലെ പു​​ന​​രാ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.