അ​ഴി​മ​തി​ക്കാ​രാ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കി​ല്ല: വി.​ മു​ര​ളീ​ധ​ര​ൻ
അ​ഴി​മ​തി​ക്കാ​രാ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കി​ല്ല: വി.​ മു​ര​ളീ​ധ​ര​ൻ
Thursday, July 20, 2017 2:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഴി​​മ​​തി​​ക്കാ​​രാ​​യ നേ​​താ​​ക്ക​​ൾ ബി​​ജെ​​പി​​യി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നു ബി​​ജെ​​പി നേ​​താ​​വ് വി.​​മു​​ര​​ളീ​​ധ​​ര​​ൻ. സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​നെ​​തി​​രെ ത​​ന്‍റെ അ​​റി​​വി​​ൽ അ​​ഴി​​മ​​തി ആ​​രോ​​പ​​ണം ഇ​​ല്ലെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കോ​​ഴ വി​​വാ​​ദം സം​​ബ​​ന്ധി​​ച്ചു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യാ​​യാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

അ​​ഴി​​മ​​തി​​ക്കാ​​രു​​മാ​​യും ക​​ള്ള​​പ്പ​​ണ​​ക്കാ​​രു​​മാ​​യും പാ​​ർ​​ട്ടി​​ക്ക് ഒ​​രു ബ​​ന്ധ​​വു​​മി​​ല്ല. ന​​രേ​​ന്ദ്ര​മോ​​ദി സ​​ർ​​ക്കാ​​ർ ഒ​​രു അ​​ഴി​​മ​​തി​​ക്കും കൂ​​ട്ടു​​നി​​ൽ​​ക്കി​​ല്ലെ​​ന്നും അ​​ഴി​​മ​​തി ന​​ട​​ത്തി ആ​​ർ​​ക്കും ഒ​​ന്നും നേ​​ടാ​​ൻ ബി​​ജെ​​പി​​യി​​ൽ സാ​​ധി​​ക്കി​​ല്ല. ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ൽ അ​​ഴി​​മ​​തി​​യാ​​രോ​​പ​​ണം സം​​ബ​​ന്ധി​​ച്ചു റി​​പ്പോ​​ർ​​ട്ട് ഉ​​ള്ള കാ​​ര്യ​​വും ആ ​​റി​​പ്പോ​​ർ​​ട്ടും ത​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.