മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തൽ: സ​സ്പെ​ൻ​ഷൻ സ്റ്റേ ​ചെ​യ്തു
Friday, July 21, 2017 1:39 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​ൽ വാ​​​ട്ട്സ് അ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ പോ​​​സ്റ്റി​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​യ​​​ന്പ​​​ലം ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സെ​​​ക്ഷ​​​നി​​​ലെ ലൈ​​​ൻ​​​മാ​​​ൻ എ.​ ​​ബി​​​നോ​​​ദി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത കെ​​എ​​​സ്ഇ​​​ബി​​​യു​​​ടെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മേ​​​യ് 29 നാ​​​ണ് കെ​​എ​​​സ്ഇ​​​ബി വെ​​​ള്ള​​​യ​​​ന്പ​​​ലം എ​​​ന്ന ഗ്രൂ​​​പ്പി​​​ൽ ബി​​​നോ​​​ദ് പോ​​​സ്റ്റി​​​ട്ട​​​ത്.

ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ അ​​​സി.​ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​യ​​​ർ ബി​​​നോ​​​ദി​​​ന്‍റെ ന​​​ട​​​പ​​​ടി പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ തൊ​​​ഴി​​​ൽ​​​പ​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​ദൂ​​​ഷ്യ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​യ​​​ർ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി ശാ​​​സ​​​ന​​​യി​​​ലൊ​​​തു​​​ക്കി.

എ​​​ന്നാ​​​ൽ, കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ ശി​​​ക്ഷ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ചീ​​​ഫ് എ​​​ൻ​​​ജി​​നി​​​യ​​​ർ ഈ ​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കു​​ക​​യും പി​​​ന്നീ​​​ടു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ബി​​​നോ​​​ദ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഒ​​​രു കു​​​റ്റ​​​ത്തി​​​നു ര​​​ണ്ടു ശി​​​ക്ഷ വി​​​ധി​​​ച്ച​​​തി​​​നെ​ ചോ​​​ദ്യം​​ചെ​​​യ്തി​​രു​​ന്നു. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് സ്റ്റേ​ ​​അ​​​നു​​​വ​​​ദി​​​ച്ചു. കെ​​എ​​​സ്ഇ​​​ബി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.