വി​ൻ​സെ​ന്‍റി​നെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന അ​​ന്വേ​ഷി​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
വി​ൻ​സെ​ന്‍റി​നെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന അ​​ന്വേ​ഷി​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
Sunday, July 23, 2017 1:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​പീ​​​ഡ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​ന്നെ അ​​​റ​​​സ്റ്റ് ചെ​​യ്ത​​തി​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന എം.​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​യു​​​ടെ പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം എ​​​സ്പി അ​​​ജി​​​താ ബീ​​​ഗ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു വി​​​ൻ​​​സെ​​​ന്‍റ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യും ഡി​​​ജി​​​പി, എ​​​സ്പി​​​ക്കു കൈ​​​മാ​​​റി.

വി​​​ൻ​​​സെ​​​ന്‍റി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ലേ​​​ക്കുന​​​യി​​​ച്ച സം​​​ഭ​​​വവി​​​കാ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണം. സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്ന​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​ൽ ഡി​​​ജി​​​പി ക​​​ത്തു കൈ​​​മാ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.