മത്സ്യമേഖലയിൽ ലേ​ല​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി
മത്സ്യമേഖലയിൽ ലേ​ല​സം​വി​ധാ​നം  ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി
Tuesday, July 25, 2017 12:21 PM IST
കൊ​​​ച്ചി: ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു തു​​​ട​​​രു​​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചൂ​​​ഷ​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ശ​​ക്ത​​മാ​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​മെ​​ന്നു ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​​ത്സ്യ​​​ഫെ​​​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​ള്ള ലേ​​​ല​​​സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. രോ​​​ഗം മൂ​​​ല​​​മോ അ​​​ത്യാ​​​ഹി​​​തം കാ​​​ര​​​ണ​​​മോ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​ൾ​​ക്കു മ​​​ത്സ്യ​​​ഫെ​​​ഡ് പ​​​ലി​​​ശ​​ര​​​ഹി​​​ത വാ​​​യ്പ ന​​​ല്കും. ന​​​ബാ​​​ർ​​​ഡു​​​മാ​​​യി ചേ​​​ർ​​​ന്ന് ഇ​​തി​​നു 100 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സി​​​വി​​​ൽ​​​സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങും.
ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മ​​​ത്സ്യോ​​​ത്സ​​​വം നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.