സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ മ​ദ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ലി​സി  ത​ട്ടി​ൽ മ​ദ​ർ ജ​ന​റ​ൽ
Saturday, August 12, 2017 3:35 PM IST
കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ്ക്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് എ​​​ന്ന സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 15-ാമ​​​ത് ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ സി​​​സ്റ്റ​​​ർ ലി​​​സി ത​​​ട്ടി​​​ലി​​​നെ മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

1867ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ഈ ​​​സ​​​ന്യാ​​​സ സ​​​മൂ​​​ഹം ഇ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക, ഇ​​​ന്തോ​​​നേ​​​ഷ്യ, പ​​​നാ​​​മ, ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു. വൈ​​​ദ​​​ശാ​​​സ്ത്ര​​​ത്തി​​​ലും അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലും ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ സി​​​സ്റ്റ​​​ർ ലി​​​സി ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ട​​​ഠി​​​ക്കു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നാ​​​യ​​​ത്തോ​​​ട് ത​​​ട്ടി​​​ൽ വ​​​ർ​​​ഗീ​​​സ്-​​റോ​​​സ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ടി.​​​വി. ഫ്രാ​​​ൻ​​​സി​​​സ് (എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗം), ഗ്രേ​​​സി പീ​​​റ്റ​​​ർ (ഓ​​​സ്ട്രേ​​​ലി​​​യ), ഷീ​​​ബ മാ​​​ർ​​​ട്ടി​​​ൻ (അ​​​ങ്ക​​​മാ​​​ലി) എ​​​ന്നി​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.