പാലാ സെന്‍റ് തോമസ് കോളജിൽ കൊമേഴ്സ് ഫെസ്റ്റ്
Wednesday, August 16, 2017 1:21 PM IST
കോ​​​ട്ട​​​യം: എ​​​ൽ​​​ഐ​​​സി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഫെ​​​സ്റ്റ് കോം ​​​അ​​​രീ​​​ന 17,19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഫെ​​​സ്റ്റ് 19ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ജോ​​​യി ജോ​​​ർ​​​ജി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ എ​​​ൽ​​​ഐ​​​സി സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ഉ​​​തു​​​പ്പ് ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഒ​​​രു​​​ല​​​ക്ഷ​​​ത്തി അ​​​ൻ​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും വി​​​ത​​​ര​​​ണം ചെ​​​യ്യും. മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ എ​​​ത്ത​​​ണം.
ഫോ​​​ൺ: 9539804069.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.